• 4 years ago

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ദയനീയ തോൽവിക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ

തട്ടികയറി ഇന്ത്യൻ നായകൻ വിരാട് കോലി.മത്സരത്തിൽ ഗ്രൗണ്ടിൽ കോലി നടത്തിയ ആഘോഷപ്രകടനങ്ങളെ പറ്റി ചോദ്യം

ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെയാണ് കോലി പൊട്ടിത്തെറിച്ചത്.

Category

🗞
News

Recommended