• 4 years ago
2020 മുതൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. ന്യൂസിലൻഡ് പര്യടനമാരംഭിച്ചശേഷം നഷ്ടപ്പെട്ട ഫോമാണ് നേരത്തെ വിമർശനങ്ങൾ വിളിച്ചുവരുത്തിയതെങ്കിൽ നിർണായകമായ രണ്ടാം ടെസ്റ്റിലെ നഷ്ടപ്പെടുത്തിയ റിവ്യൂ അവസരമാണ് ഇപ്പോൾ കോലിക്കെതിരായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.

Category

🗞
News

Recommended