കെയ്‌ൽ ജാമിസണിന്റെ പേസാക്രമണത്തിൽ തകർന്ന ഇന്ത്യ ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ 242 റൺസിന് പുറത്ത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യദിനത്തിലെ മൂന്നാം സെഷനിൽ തന്നെ പത്ത് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു.
Category
🗞
News