• 4 years ago
ന്യൂസിലൻഡിനെതിരായ മത്സരത്തിലെ ഇന്ത്യൻ പേസ് ബൗളിംഗ് നിരയെ അഭിനന്ദിച്ച് മുൻ ഓസീസ് ബൗളറും ഇതിഹാസ താരവുമായ ഗ്ലെൻ മഗ്രാത്ത്. മത്സരത്തിൽ ഇന്ത്യയുടെ പേസ് ബൗളിംഗ് താരമായ ഇഷാന്ത് ശർമ്മയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു.

Category

🗞
News

Recommended