ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി പരിക്ക്. നേരത്തെ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഓപ്പണിങ്ങ് താരമായ രോഹിത് ശർമ്മക്ക് പുറമെ അദേഹത്തിന് പകരം ടീമിലെത്തിയ യുവതാരം പൃഥ്വി ഷായ്‌ക്കാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്.
Category
🗞
News