ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ അപ്രതീക്ഷിതവും ദയനീയവുമായ തോൽവിയാണ് ഇന്ത്യ
ഏറ്റുവാങ്ങിയത്. മത്സരത്തിൽ പരാജപ്പെട്ടതോടെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരം പുറകിലായി.
മത്സരത്തിൽ ഒരു ദിവസം ബാക്കിനിൽക്കേയാണ് ഇന്ത്യ പരാജയപ്പെട്ടത്.
Category
🗞
News