• 4 years ago

തന്റെ ഫോമിനെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നവർക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി.ഫോമിനെക്കുറിച്ചുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നു താന്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്നും കോലി പറഞ്ഞു.

Category

🗞
News

Recommended