• 4 years ago
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഫോമിലേക്കുയരാനാവാതെ പോയ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. കോലി കൂടുതൽ അച്ചടക്കവും ക്ഷമയും കാണിക്കണമെന്നാണ് ലക്ഷ്മൺ പറയുന്നത്

Category

🗞
News

Recommended