• 4 years ago
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഋഷഭ് പന്തിനെ സംബന്ധിച്ച് തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ പാകത്തിലുള്ള അവസരമായിരുന്നു. ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിൽ ടീം തകർന്നപ്പോളാണ് പന്ത് ക്രീസിൽ എത്തുന്നത്. മത്സരത്തിന്റെ ഉത്തരാവാദിത്തമേറ്റെടുത്ത് പതിവ് അക്രമണ ശൈലി വിട്ട് പ്രതിരോധത്തിലൂന്നിയാണ് പന്ത് കളിച്ചത്.

Category

🗞
News

Recommended