ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനിറങ്ങിയതോടെ അപൂർവ്വ റെക്കോർഡ് നേട്ടത്തിനുടമയായി ന്യൂസിലൻഡ്
ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. താരത്തിന്റെ 100മത് ടെസ്റ്റ് മത്സരമാണ് വെല്ലിങ്ങ്ടണിലേത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന്
ഫോർമാറ്റുകളിലും 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന തിരുത്താനാവാത്ത റെക്കോഡാണ് താരം തന്റെ പേരിൽ
എഴുതിചേർത്തത്.

Category
🗞
News