• 4 years ago
കൂർമ്മ ബുദ്ധിശേഷിയുള്ള നായകൻ എന്നാണ് ക്രിക്കറ്റ് ലോകത്ത് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിശേഷണം. ക്യാപ്‌റ്റൻസിയിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള താരത്തിന്റെ പേരിൽ ഒരുപാട് പരമ്പര വിജയങ്ങളുണ്ട്

Category

🗞
News

Recommended