• 4 years ago
അടുക്കളയുമായി ബന്ധപ്പെട്ട് മിക്കപ്പോഴും ബിഗ് ബോസ് ഹൌസിനുള്ളിൽ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്.

ഒന്നുങ്കിൽ ഭക്ഷണത്തെ ചൊല്ലി, അല്ലെങ്കിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ. ഏതായാലും കഴിഞ്ഞ

ദിവസത്തെ ബഹളത്തിനും കാരണം ഏതാണ്ട് അതൊക്കെ തന്നെ.

Category

🗞
News

Recommended