• 4 years ago

ടി20 പരമ്പരയിൽ ഇന്ത്യക്കെതിരെ നഷ്ടമായതിനെല്ലം ഏകദിനത്തിൽ തീർത്ത് ന്യൂസിലൻഡ് പട. മൂന്ന് ഏകദിനമത്സരങ്ങളടങ്ങിയ പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.

Category

🗞
News

Recommended