• 4 years ago
ലോകക്രിക്കറ്റിലെ തന്നെ അപകടകാരിയായ ബൗളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര. അവസാന ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ ഇന്ത്യൻ ബൗളർ നിരവധി മത്സരങ്ങളാണ് തന്റെ പേസ് ബൗളിങ് കൊണ്ട് ഇന്ത്യക്കനുകുലമാക്കിയിട്ടുള്ളത്.

Category

🗞
News

Recommended