• 4 years ago
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരെന്ന വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പന്താണോ അതോ കെ എൽ രാഹുലാണോ നിലവിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പിങ് താരം എന്നതിനാണ് താരം ഉത്തരം നൽകിയിരിക്കുന്നത്.

Category

🗞
News

Recommended