• 4 years ago
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി നടത്തിയ അഭിപ്രായ

പ്രകടനത്തെ തള്ളി ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരങ്ങൾ ടി20 ലോകകപ്പ്

തയ്യാറെടുപ്പിനുള്ള അവസരമാണെന്നായിരുന്നു ശാസ്ത്രി പറഞ്ഞിരുന്നത്.

Category

🗞
News

Recommended