ന്യൂസിലൻഡിനെതിരെ ഒന്നാം ഏകദിനമത്സരത്തിന് ഇന്ത്യ ഇന്നിറങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പതിവില്ലാത്ത ഒരു കാഴ്ച്ചക്കാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യയുടെ സ്ഥിരം ഓപ്പണിങ് ജോഡിയായ രോഹിത്തും ശിഖർ ധവാനും പരിക്കേറ്റ് പിന്മാറിയതിനെ തുടർന്ന് യുവതാരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമായിരുന്നു ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയത്.
Category
🗞
News