• 4 years ago

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്ന് മുൻ പാക് പേസ് ബൗളിങ് താരം ഷോയിബ് അക്തർ. ന്യൂസിലൻഡിനെതിരായ ഷമിയുടെ അവിസ്മരണീയമായ പ്രകടനത്തിന് ശേഷമാണ് അക്തറിന്റെ പ്രതികരണം.

Category

🗞
News

Recommended