• 4 years ago
ഒരു സൂപ്പർ ഓവറിൽ മത്സരം കൈവിടുന്നതിന്റെ ആഘാതം ന്യൂസിലൻഡിനെ പോലെ അറിയുന്ന മറ്റൊരു ടീം ഉണ്ടാവില്ല. ഇന്നലെ ഇന്ത്യയുമായുള്ള മൂന്നാം ടി20യിൽ സൂപ്പർ ഓവറിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരായുള്ള ടി20 പരമ്പരയാണ് ന്യൂസിലൻഡിന് നഷ്ടപ്പെട്ടത്.

Category

🗞
News

Recommended