ഹാമില്‍ട്ടണില്‍ ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യ്ക്ക് ശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസന്റെ മുഖം ടിവി സ്‌ക്രീനില്‍ കണ്ടപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ നെഞ്ച് പിടഞ്ഞ് കാണും. നഷ്ടമായെന്ന് കരുതിയ മത്സരം ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച ശേഷമാണ് വില്യംസണെ നിർഭാഗ്യം വേട്ടയാടിയത്.
Category
🗞
News