നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച പേസർമാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യൻ പേസ് ബൗളറായ ജസ്‌പ്രീത് ബുമ്രയേയും ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയെയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായി ഓസ്ട്രേലിയൻ ഇതിഹാസം വിലയിരുത്തുന്നത്.
Category
🗞
News