• 4 years ago
ഇന്ത്യൻ പേസ് ബൗളർമാരായ് ജസ്പ്രീത് ബു‌മ്രയേയും മുഹമ്മദ് ഷമിയേയും പുകഴ്ത്തികൊണ്ട് മുൻ പാക് പേസ് ബൗളർ ഷൊയൈബ് അക്തർ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ ഇരുവരുടേയും പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് അക്തർ രംഗത്തെത്തിയത്.

Category

🗞
News

Recommended