ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡിങ് താരങ്ങളിലൊരാളായി വിശേഷിപ്പിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. ഒരുകാലത്ത് ഫീൽഡിങ് മികവ് കൊണ്ട് മാത്രം ടീമിൽ ഇടം നേടാൻ കഴിയുമായിരുന്ന റോഡ്സ് ഫീൽഡിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ കളിക്കാരനായിരുന്നു
Category
🗞
News