• 4 years ago
#KLRahul #MSDhoni #RohitSharma #RishabhPant എം എസ് ധോണിയുടെ പിന്‍‌ഗാമിയായി വന്ന ഋഷഭ് പന്ത് ഇപ്പോള്‍ ടീമില്‍ ഇടം കണ്ടെത്താനാകാതെ പുറത്താണ്. സഞ്ജു സാംസണെയും പലപ്പോഴും ധോണിയുടെ പിന്‍‌ഗാമിയായി പലരും വാഴ്ത്തിയിരുന്നു. എന്നാല്‍ ടീമില്‍ സ്ഥിരമായി സ്ഥാനം കണ്ടെത്താന്‍ സഞ്ജുവിനും കഴിയുന്നില്ല. എന്നാല്‍ പന്തും സഞ്ജുവുമൊന്നുമല്ല, കെ എല്‍ രാഹുലാണ് ധോണിയുടെ യഥാര്‍ത്ഥ പിന്‍‌ഗാമിയെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Category

🗞
News

Recommended