ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പിങ് പദവി താൻ ശരിക്കും ആസ്വദിക്കുന്നതായി ഇന്ത്യൻ താരം കെ എൽ രാഹുൽ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 56 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Category
🗞
News