ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വമ്പൻ വിജയം. രണ്ട് ടീമുകളിൽ നിന്നും റൺമഴ പെയ്‌ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യ ഒരോവറും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.
Category
🗞
News