• 4 years ago
ഇന്ത്യൻ ആരാധകരെ വളരെയധികം ആവേശത്തിലാഴ്ത്തികൊണ്ടാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചത്. ആദ്യ മത്സരത്തിൽ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയ ഇന്ത്യ വളരെ ശക്തമായാണ് പരമ്പരയിലേക്ക് മടങ്ങിവന്നത്.

Category

🗞
News

Recommended