• 4 years ago
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം നാളെ ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ മറ്റൊരു റെക്കോഡ് നേട്ടത്തിന്റെ പടിവാതിൽക്കലാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇന്ത്യൻ മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.

Category

🗞
News

Recommended