കഴിഞ്ഞ വർഷം ക്രിക്കറ്റിലെ ഒട്ടുമുക്കാൽ നേട്ടങ്ങളും മത്സരിച്ച് തങ്ങളുടെ പേരിൽ കുറിച്ച താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശർമ്മയും. പുതിയ വർഷത്തിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കായി വെള്ളിയാഴ്ച്ച ഇന്ത്യൻ താരങ്ങൾ ഇറങ്ങുമ്പോൾ രണ്ടുപേരും തന്നെ പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെയാണ്.
Category
🗞
News