• 4 years ago
ഓസീസ് പര്യടനത്തിന് ശേഷം വരുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആറ്റായിരിക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മൂന്നാം ഏകദന്നത്തിലെ ടീമിന്റെ മികച്ച പ്രകടനത്തെ തുടർന്ന് വിക്കറ്റിന്റെ പിന്നിൽ രാഹുൽ തന്നെ തുടരുമെന്ന സൂചനയാണ് ഇന്ത്യൻ നായകൻ വിരാട് കോലി നൽകിയത്.

Category

🗞
News

Recommended