ഓസ്ട്രേലിയക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ്മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിടിച്ചുവീണ് രോഹിത്തിന്റെ ഇടതുതോളിൽ പരിക്കേറ്റിരുന്നു
Category
🗞
News