ഇന്ത്യ ഓസീസ് രണ്ടാം ഏകദിനമത്സരം ഇന്ന് തുടങ്ങാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയെ കാത്ത് രണ്ട് റെക്കോഡുകൾ. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ന് സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചാൽ റിക്കി പോണ്ടിംഗിന്‍റെയും സച്ചിന്‍ ടെന്‍ഡുൽക്കറിന്‍റെയും റെക്കോര്‍ഡുകള്‍ കോലിക്ക് മറികടക്കാൻ സാധിക്കും.
Category
🗞
News