ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുൻ വർഷങ്ങളിലേത് പോലെ പ്രധാനപ്പെട്ട പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയത് ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങളാണ്. കൂട്ടത്തിൽ ഇന്ത്യയുടെ രോഹിത് ശർമ്മ മികച്ച ഏകദിനതാരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കിയപ്പോൾ ഐസിസിയുടെ ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോലിയെയായിരുന്നു.
Category
🗞
News