• 4 years ago
ഇന്ത്യൻ ഇതിഹാസം എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ധോണിയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവാസ്‌കര്‍. ധോണിയുടെ നീണ്ട അവധിയെടുക്കലിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഗവാസ്കർ.

Category

🗞
News

Recommended