• 4 years ago
ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ വിരാട് കോഹ്ലിയെന്ന കിടിലൻ നായകനെ ഒരിക്കൽ കുടി കണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഇന്ത്യ വിജയം തൊട്ടിരിക്കുകയാണ്. ഈ പുതുവർഷത്തിൽ ഏതൊരു ടീമിന്റെയും ആദ്യ ട്വന്റി20 വിജയവും പരമ്പര നേട്ടവും ഇന്ത്യയ്ക്കു സ്വന്തം.

Category

🗞
News

Recommended