• 4 years ago
ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങി 3 ദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത ‘പേളിഷ്’ അവതരിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഹൌസിനുള്ളിൽ വെച്ച് പ്രണയത്തിലായി പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരെ ആരാധകർ പേളിഷ് എന്നാണ് വിളിച്ചത്.

Category

🗞
News

Recommended