• 4 years ago

ചുരുങ്ങിയ കാലത്തിനുള്ളിൽ ഓസീസിന്റെ പുതിയ ബാറ്റിങ് സെൻസേഷനായി മാറിയ താരമാണ് മാർനസ് ലാബുഷെയ്‌ൻ. ഓസീസിന്റെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായ സ്റ്റീവ് സ്മിത്തിനെ പോലും അപ്രസക്തമാക്കുന്ന പ്രകടനമാണ് അടുത്തകാലങ്ങളിൽ ലാബുഷെയ്‌ൻ കാഴ്ചവെച്ചിട്ടുള്ളത്.

Category

🗞
News

Recommended