• 4 years ago
ശ്രീലങ്ക - ഇന്ത്യ ആദ്യ ട്വന്‍റി 20 മത്സരം മഴ കൊണ്ടുപോയതിന്‍റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ നിരാശപ്പെട്ടിരിക്കാന്‍ സമയമില്ല. രണ്ടാം ട്വന്‍റി20 ഇതാ വന്നുകഴിഞ്ഞു. ഇന്‍‌ഡോറിലാണ് രണ്ടാം മത്സരം നടക്കുന്നത്. ഇത്തവണ മഴ വില്ലനാകില്ലെന്ന് കരുതാം.

Category

🗞
News

Recommended