ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമായിരുന്നു 2019. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ തോറ്റുപുറത്തായതൊഴിച്ചാൽ മികച്ച നേട്ടങ്ങളാണ് ടീം വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ സ്വന്തമാക്കിയത്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടി20 സീരീസും ന്യൂസിലൻഡിന് എതിരായുള്ള പരമ്പരയുമാണ് കോലിക്ക് മുന്നിലുള്ള വെല്ലുവിളികൾ.
Category
🗞
News