ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാർക്കിടയിലാണ് മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം ആക്കുന്നതിൽ ധോണി വഹിച്ച പങ്ക് ചില്ലറയല്ല. എന്നാൽ പരിമിത ഓവറുകളിൽ നായകൻ എന്ന നിലയിൽ മികച്ച നേട്ടങ്ങൾ കൊയ്യുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ക്യാപ്റ്റൻസി കാഴ്ചവെക്കുവാൻ ധോണിക്കായിരുന്നില്ല.
Category
🗞
News