• 5 years ago
ഈ വർഷം അടുപ്പിച്ച് ടീമിൽ ഇടം പിടിച്ചിട്ടും കളിക്കാൻ അവസരം ലഭിക്കാതെ വാട്ടർ ബോയ് ആയി ഇരിക്കുക എന്നതായിരുന്നു സഞ്ജുവിന്റെ വിധി. സഞ്ജുവിനെ വീണ്ടും ഇന്ത്യൻ ടീമിലെടുത്തിരിക്കുന്നു.
ശ്രീലങ്കക്കെതിരായ ട്വെന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ സെലക്ട് ചെയ്തിരിക്കുന്നത്. വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആരാധകർ പ്രതീക്ഷയിലാണ്.

Category

🗞
News

Recommended