ഇന്ത്യയെ രാജ്യന്തരക്രിക്കറ്റിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ നായകൻ ജാവേദ് മിയൻദാദ്. നിലവിൽ ഇന്ത്യ സുരക്ഷിതമല്ലെന്നും ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ ഐസിസി തടയണമെന്നുമാണ് മിയൻദാദിന്റെ ആവശ്യം. ഒരു ദശാബ്ദത്തോളം ക്രിക്കറ്റിൽ നിന്നും മാറ്റിനിർത്തപ്പെട്ട പാകിസ്ഥാനേക്കാൾ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ.
Category
🗞
News