ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഒട്ടനേകം നമ്മിഷങ്ങൾ സമ്മാനിച്ചാണ് 2019 വിടവാങ്ങുന്നത്. അതിൽ ഏറ്റവും പ്രധാനം 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് എത്തി എന്നത് തന്നെയായിരിക്കും. കൂടാതെ ഓസീസ് മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീം. ആഷസ് പരമ്പര നിലനിർത്തിയ ഓസ്ട്രേലിയ തുടങ്ങി 2019 അവശേഷിപ്പിച്ച കാഴ്ചകൾ അനവധിയാണ്
Category
🗞
News