രാജ്യാന്തരക്രിക്കറ്റിൽ നീണ്ട കാലമായി മത്സരരംഗത്തുണ്ടെങ്കിലും വിവാദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്ന കളിക്കാരനാണ് പാക് താരം ഷൊയെബ് മാലിക്ക്. ഇന്ത്യൻ താരം സാനിയ മിർസയെ വിവാഹം ചെയ്തതിന് ശേഷം ഇരു രാജ്യത്തെയും ആരാധകരെ പ്രകോപിപിക്കുന്ന പ്രവർത്തികളിൽ നിന്ന് താരം ഒഴിഞ്ഞു മാറുകയും ചെയ്യാറുണ്ട്.
Category
🗞
News