• 5 years ago
ഒരു യൂണിവേഴ്‌സല്‍ സ്റ്റോറിലൈന്‍ ഉണ്ടെന്നതാണ് അന്യഭാഷയിലെ സിനിമാക്കാരെയും ഡ്രൈവിംഗ് ലൈസന്‍സിലേക്ക് അടുപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി റീമേക്കുകള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓരോ ഭാഷയിലെയും സൂപ്പര്‍താരങ്ങളാണ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റിനായി സമീപിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. #Mammootty #Prithviraj #DrivingLicence #Suraj #Sachi

Category

🗞
News

Recommended