• 5 years ago
ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ തോറ്റുപുറത്തായതൊഴിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണിത്.ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ച പ്രകടനം നടത്തിയതാണ് ഇന്ത്യൻ മുന്നേറ്റങ്ങൾക്ക് കാരണം.

Category

🗞
News

Recommended