ക്രിക്കറ്റ് ലോകം വീണ്ടും ഒരു ദശാബ്ദം കൂടി പിന്നിടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി മാറ്റങ്ങൾക്കും റെക്കോഡുകൾക്കും അവിസ്മരണീയ പ്രകടനങ്ങൾക്കും ലോകമെങ്ങുമുള്ള മൈതാനങ്ങൾ സാക്ഷ്യം വഹിച്ചു. 3 ലോകകപ്പ് ജേതാക്കൾ, ഡബിൾ സെഞ്ച്വറികൾ തുടങ്ങി പരിചിതമല്ലാത്ത പല കാഴ്ചകൾക്കും ഈ കാലയളവിൽ ആരാധകർ സാക്ഷിയായി.
Category
🗞
News