ഐ പി എൽ താരലേലത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 2 കോടി രൂപക്കാണ്. മറ്റൊരു ഓസീസ് താരമായ പാറ്റ് കമ്മിൻസിനാണ് ഏറ്റവും ഉയർന്ന തുക കിട്ടിയതെങ്കിലും ഐ പി എൽ ലേലത്തിന് ശേഷം സന്തോഷം പങ്കു വെച്ചുള്ള ക്രിസ് ലിന്നിന്റെ പോസ്റ്റ് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.
Category
🗞
News