ഇന്ത്യൻ നായകൻ വിരാട് കോലി ചിലപ്പോൾ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന രാജാവ് തന്നെയയിരിക്കും. എന്നാൽ പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ പ്രത്യേകിച്ചും ഏകദിനമത്സരങ്ങളിൽ കോലിക്ക് പോലും അസൂയ തോന്നിക്കുന്ന നേട്ടങ്ങൾ നേടിയ ഒരൊറ്റ താരമേ നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളു. കോലി തന്നെ പലപ്പോഴും ആ മികവിനെ അംഗീകരിച്ചിട്ടുള്ളതാണ്. മറ്റാരുമല്ല ആരാധകരുടെ സ്വന്തം ഹിറ്റ്‌മാനാണ് അയാൾ.
Category
🗞
News