കഴിഞ്ഞ വർഷം ലോകകപ്പ് നടക്കുമ്പോൾ ഒരുപാട് പരമ്പര വിജയങ്ങൾ സ്വന്തമാക്കി മികച്ച ഫോമിലായിരുന്നു ഇന്ത്യൻ ടീം. തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കുമ്പോഴും നാലാം നമ്പറിൽ ക്രുത്യമായി ഒരു കളിക്കാരൻ ഇല്ലാതിരുന്നത് ഇന്ത്യയുടെ പ്രകടനത്തെ പലപ്പോളും ബാധിച്ചെങ്കിൽ പോലും ഇന്ത്യയുടെ ടോപ്പ് ഓഡർ ബാറ്റ്സ്മാന്മാർ പലപ്പോളും ഈ കുറവ് പരിഹരിക്കുകയായിരുന്നു.
Category
🗞
News